വാ​ക്സി​ൻ എ​ത്തി
Saturday, January 16, 2021 12:40 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വാ​ക്സി​ൻ എ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വാ​ക്സി​ൻ നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്.ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മ​ണി​മു​ത​ൽ വാ​ക്സി​ൻ കൊ​ടു​ത്തു തു​ട​ങ്ങും.