പോ​സ്റ്റ​ർ പ്ര​കാ​ശ​നം
Saturday, January 16, 2021 12:39 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​നീ​മി​യ നി​ർ​മാ​ർ​ജ​നം ക്യാ​ന്പ​യി​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. കാ​ളി​കാ​വ് സി​ഡി​പി​ഒ സു​ബൈ​ദ​ക്ക് കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. സ്ത്രീ​ക​ളി​ലും കു​ട്ടി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലു​മു​ള്ള അ​നീ​മി​യ തോ​ത് കു​റ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ അ​നീ​മി​യ​യേ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി

2021 ജ​നു​വ​രി മു​ത​ൽ 2022 ജ​നു​വ​രി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉൗ​ർ​ജി​ത വി​ള​ർ​ച്ച പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പോ​സ്റ്റ​ർ പ്ര​കാ​ശ​ന പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ രാ​ജു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ വി​ലാ​സി​നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.