നി​യ​മ​ന ശിപാ​ർ​ശ കൈ​മാ​റി
Saturday, January 16, 2021 12:39 AM IST
മ​ല​പ്പു​റം: നി​ല​ന്പൂ​ർ, കാ​ളി​കാ​വ്, അ​രീ​ക്കോ​ട്, വ​ണ്ടൂ​ർ, ബ്ലോ​ക്കു​ക​ളി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ലേ​യും വ​നാ​തി​ർ​ത്തി​യി​ലേ​യും സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളി​ൽ നി​വ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ, വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്പെ​ഷ്യ​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കു​ള്ള നി​യ​മ​ന ശി​പാ​ർ​ശ വി​ത​ര​ണം ചെ​യ്തു പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി​എ​സ്‌​സി മെ​ന്പ​ർ പി.​കെ.​വി​ജ​യ​കു​മാ​റാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യ​ത്.റാ​ങ്ക് ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യു​ടെ റാ​ങ്ക് ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ​യു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് നി​യ​മ​ന ശി​പാ​ർ​ശ കൈ​മാ​റി​യ​ത്.