ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ കൈ​മാ​റി
Saturday, January 16, 2021 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ഫാ​ർ​മ വി​ങ്ങ്സ് കൂ​ട്ടാ​യ്മ സൗ​ജ​ന്യ​മാ​യി കൈ​മാ​റി. പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ ഷി​ഫ കോ​ളേ​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഫാ​ർ​മ വി​ങ്ങ്സ്.

ച​ട​ങ്ങ് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മൗ​ലാ​ന കോ​ളേ​ജ് ഓ​ഫ് ഫാ​ർ​മ​സി വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ന​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​റി​യ​ക് ജോ​ബ്, സൂ​പ്ര​ണ്ട് . കെ.​വി. ന​ന്ദ​കു​മാ​ർ, ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ട് ഡോ.​അ​ഫ്സ​ൽ, ഡോ.​അ​ബ്ദു​ൽ ജ​ലീ​ൽ വ​ല്ലാ​ഞ്ചി​റ, ഡോ.​സ​ഹീ​ർ നെ​ല്ലി​പ്പ​റ​ന്പ​ൻ, ഷം​സി, ഡോ.​മു​ഹ​മ്മ​ദ് ജം​ഷാ​ദ്, ന​ളി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു​എ​ഇ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ സം​ബ​ന്ധി​ച്ചു. അ​ജ്മ​ൽ, മു​ഹ​മ്മ​ദ് ഷ​മീം, ലോ​യ്ഡ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.