രോ​ഗീ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, January 16, 2021 12:39 AM IST
പാ​റ​ൽ: പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് രോ​ഗീ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പാ​റ​ൽ മു​സ്ലിം ലീ​ഗ്, മു​സ്ലിം യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ്, കെഎം​സി​സി ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ പ്ര​വ​ർ​ത്ത​ക​ർ പാ​റ​ൽ പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി വി​വി​ധ രോ​ഗ​ങ്ങ​ളു​മാ​യി ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​വും മ​രു​ന്നു​മാ​യാ​ണ്

പ്ര​വ​ർ​ത്ത​ക​ർ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​യ​ത്. രോ​ഗി സ​ന്ദ​ർ​ശ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ജി​ദ്ധ കെഎം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ശം​സു​ദ്ദീ​ൻ, ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മു​സ്ലീം ലീ​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​അം​ഗം ഇ.​പി.​സാ​ലി​ഹ്, വാ​ർ​ഡ് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​കെ.​സ​ലാം, പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി കെ.​ഷു​ഹൈ​ബ്, പാ​റ​ൽ ഗ്ലോ​ബ​ൽ കെഎം​സി​സി സെ​ക്ര​ട്ട​റി എ.​ടി. മു​സ്ത​ഫ, ക​മ്മി​റ്റി​അം​ഗം കെ.​ഷ​ഫീ​ഖ്, കെഎം​സ്ടി​യു മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​കെ.​അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .