മ​ണ​ൽ​ക​ട​ത്ത് വാ​ഹ​ന​വും മ​ണ​ലും പി​ടി​കൂ​ടി
Friday, January 15, 2021 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പു​ലാ​മ​ന്തോ​ൾ കു​ന്തി​പ്പു​ഴ​യി​ൽ നി​ന്നും മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന വാ​ഹ​ന​വും മ​ണ​ലും പി​ടി​കൂ​ടി. പു​ലാ​മ​ന്തോ​ൾ ഭാ​ഗ​ങ്ങ​ളി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ണ​ൽ​ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​മോ​ദ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ൽ​ക​ട​ത്ത് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പു​ലാ​മ​ന്തോ​ൾ ക​ട​വി​ൽ നി​ന്നും മ​ണ​ൽ​ക​ട​ത്ത് തോ​ണി​യും ലോ​ഡ് ക​ണ​ക്കി​ന് മ​ണ​ലും പി​ടി​കൂ​ടി​യി​രു​ന്നു.