ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും
Thursday, January 14, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ലാ വെ​റ്റ​റ​ൻ​സ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.
ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ങ്ക​ട വെ​റ്റ​റ​ൻ​സ് സീ​നി​യ​ർ ഫു​ട്ബോ​ൾ താ​രം മാം​ബ്ര ബാ​പ്പു​ട്ടി ചെ​റു​കോ​ടി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ റ​ഫീ​ഖ് പ​റ​ന്പൂ​ർ സ്വാ​ഗ​ത പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ങ്ക​ട അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വ​ണ്ടൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.