വി​ദേ​ശവ​നി​ത​യു​ടെ കൊ​ല​പാ​ത​കം: കേ​സ് ജ​നു​വ​രി​യി​ലേ​യ്ക്ക് മാ​റ്റി
Monday, November 30, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് കു​റ്റി​കാ​ട്ടി​ൽ വി​ദേ​ശ വ​നി​ത ലി​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ജ​നു​വ​രി​യി​ലേ​യ്ക്ക് മാ​റ്റി.​
ഇ​തോ​ടെ ര​ണ്ടു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന കൊ​ല​പ​താ​ക കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഇ​നി​യും നീ​ണ്ടു​പോ​കും.​കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.​
തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ലാ​ണ് വി​ദേ​ശ വ​നി​താ സ​ഹോ​ദ​രി​യോ​ടൊ​പ്പം കേ​ര​ള​ത്തി ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്.
കോ​വ​ള​ത്തെ​ത്തി​യ യു​വ​തി​യെ ടു​റി​സ്റ്റ് ഗൈ​ഡെ​ന്ന വ്യ​ാജേ​ന പ്ര​തി​ക​ൾ സ​മീ​പി​ച്ച ബോ​ട്ടിം​ഗ് ന​ട​ത്താ​മെ​ന്ന പേ​രി​ൽ വ​ള്ള​ത്തി​ൽ പ്ര​തി​ക​ൾ ലി​ഗ​യെ കു​റ്റി​ക്കാ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.ദി​വ​സ​ങ്ങ​ൾ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് യു​വ​തി​യു​ടെ ശ​രീ​രം ക​ണ്ട​ൽ കാ​ട്ടി​ൽ ഉ​ണ്ടെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.
ലി​ഗ​യു​ടെ കേ​സ് അ​ന്വേ​ഷ​ണം ശ​രി​യ​ല്ലെ​ന്നും കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ഹൃ​ത്താ​യ ആ​ൻ​ഡ്രു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.​
എ​ന്നാ​ൽ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. 2018 മാ​ർ​ച്ച് 14 ന് ​കോ​വ​ള​ത്ത് നി​ന്നു യു​വ​തി​യെ സ​മീ​പ​ത്തു​ള്ള കു​റ്റി​കാ​ട്ടി​ൽ കൂ​ട്ടി​കൊ​ണ്ടു​പോ​യി ല​ഹ​രി വ​സ്തു ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.​ഉ​ദ​യ​ൻ,ഉ​മേ​ഷ് എ​ന്നീ പ​ന​തു​റ സ്വ​ദേ​ശി​ക​ളാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.