സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ ചി​കി​ത്സ
Monday, November 30, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ട​ക്ക​ട പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡി പി​ജി സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ ശ​ല്യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ വ​ട്ട​ത്തി​ലു​ള്ള മു​ടി​കൊ​ഴി​ച്ചി​ൽ, മു​റി​വു​ണ​ങ്ങി​യ പാ​ടു​ക​ളി​ൽ നി​ന്ന് മു​ടി വീ​ണ്ടും വ​രാ​തി​രി​ക്കു​ക, ഹി​സ്റ്റു​ല്ല,ഭ​ഗ​ന്ദ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കു ഗ​വേ​ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9447774099, 9446380463.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ

നെ​ടു​മ​ങ്ങാ​ട്: പ​ത്താം ക​ല്ല് വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്. നൂ​ർ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ .ബാ​ജി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ കു​മാ​ർ, അ​ഡ്വ. എ​സ്. നൂ​ർ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

‌പ്ര​തി​ഷേ​ധ സം​ഗ​മം മൂന്നിന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കെ ​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‌മൂ​ന്നി​ന് കെ ​റെ​യി​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഘ​മം കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

റി​ബ​ൽ സ്ഥാനാർഥികളെ പു​റ​ത്താ​ക്കി

വി​ഴി​ഞ്ഞം: തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന നാ​ല് പേ​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ഡി​സി​സി അം​ഗം സൂ​ര്യ​കാ​ന്ത്, നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ക​ഞ്ചാം പ​ഴി​ഞ്ഞി അ​നി​ൽ ,മു​ൻ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി. ​ശാ​ലി​നി, എം.​ശോ​ഭ​ന എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.