അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, November 30, 2020 11:33 PM IST
നേ​മം: ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​വു​മാ​യി​രു​ന്ന എ.​വെ​ങ്കി​ടാ​ച​ലം സ്വാ​മി​യു​ടെ അ​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​സ​രി മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി. സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യും ടൈ​റ്റാ​നി​യം ലേ​ബ​ർ യൂ​ണി​യ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ളാ​യ വി.​ജെ.​ജോ​സ​ഫ്, അ​ഡ്വ.​ജി.​സു​ബോ​ധ​ൻ, എം.​ജെ.​തോ​മ​സ്,എം.​പി.​ശ്രീ​ധ​ര​ൻ നാ​യ​ർ, എ.​ജെ.​രാ​ജ​ൻ, കെ.​എം.​അ​ബ്ദു​ൽ സ​ലാം, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ, ജെ.​സ​തി​കു​മാ​രി കെ. ​നി​സ്‌​സാ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.