പ​തി​നാ​റാം ക​ല്ല് വാ​ർ​ഡി​ൽ വാ​ശി​യേറി​യ മത്സരം
Monday, November 30, 2020 12:00 AM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം ക​ല്ല് വാ​ർ​ഡി​ൽ വ​നി​ത​ക​ളു​ടെ വാ​ശി​യേ​റി​യ പോ​രാ​ട്ടം. വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് എ​ന്‍.​ഗീ​താ​ദേ​വി​യാ​ണ് രം​ഗ​ത്ത് ഇ​റ​ക്കി​യ​ത്. സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക,പ​തി​നാ​റാം​ക​ല്ല് സോ​ഷ്യ​ല്‍​വെ​ല്‍​ഫെ​യ​ര്‍ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ്, മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി, എ​സ്എ​ന്‍​ഡി​പി കൊ​റ​ളി​യോ​ട് ശാ​ഖാ പ്ര​വ​ര്‍​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ ഗി​രി​ജ വി​ജ​യ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍, സി​പി​എം പ​തി​നാ​റാം​ക​ല്ല് ബ്രാ​ഞ്ച് അം​ഗം, ജ​നാ​ധി​പ​ത്യ​മ​ഹി​ളാ​അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി, ത​യ്യ​ല്‍​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ബീ​ന​യും രം​ഗ​ത്തു​ണ്ട്. ബി​ജെ​പി പ​തി​നാ​റാം​ക​ല്ല് പു​ല​രി കു​ടും​ബ​ശ്രീ​അം​ഗം. ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു .