തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 29, 2020 11:58 PM IST
നേ​മം : എ​സ്റ്റേ​റ്റ് വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സ​ത്യ​ൻ​ന​ഗ​റി​ൽ കേ​ന്ദ്ര​സ​ഹ മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വ​ച്ച് ക​പ്പ​ലി​ൽ നി​ന്നും വീ​ണ് ക​ട​ലി​ൽ കാ​ണാ​താ​യ എ​ബി​യു​ടെ സ​ത്യ​ൻ​ന​ഗ​റി​ലെ വീ​ടും കേ​ന്ദ്ര​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.
യോ​ഗ​ത്തി​ൽ യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് ന​ന്ദു, അ​ഡ്വ.​പൂ​ഴി​ക്കു​ന്ന് സു​ദേ​വ​ൻ, ആ​ർ.​അ​ഭി​ലാ​ഷ്, പാ​പ്പ​നം​കോ​ട് മു​ര​ളി, പാ​റ​യി​ൽ മോ​ഹ​ന​ൻ, അ​ജി , ലാ​ലു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നേ​മം വാ​ർ​ഡി​ലെ പൊ​തു​യോ​ഗ​ത്തി​ലും വി.​മു​ര​ളീ​ധ​ര​ൻ പ​ങ്കെ​ടു​ത്തു.