ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 28, 2020 11:42 PM IST
വെ​ഞ്ഞാ​റ​മൂ​ട് : യു​ഡി​എ​ഫ് വെ​ഞ്ഞാ​റ​മൂ​ട് ജി​ല്ലാ ഡി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് വെ​ഞ്ഞാ​റ​മൂ​ട് തി​യ​റ്റ​ർ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി സെ​ക്ര​ട്ട​റി ര​മ​ണി പി.​നാ​യ​ർ നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി അം​ഗം ഇ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​സ​ന​ൽ, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ദീ​പ അ​നി​ൽ, ജി.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ , ബാ​ബു മാ​ണി​ക്ക​മം​ഗ​ലം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ഹേ​ഷ് ചേ​രി​യി​ൽ, ഇ.​എ. അ​സീ​സ്, ഐ​എ​ൻ​ടി​യു സി ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ക​ണ്ണ​ൻ​കോ​ട്, സു​ജി​ത് എ​സ്.​കു​റു​പ്പ്, ബി​നു എ​സ്. നാ​യ​ർ , മു​ര​ളി, കീ​ഴാ​യി​ക്കോ​ണം അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.