വി​തു​ര പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം
Friday, November 27, 2020 11:39 PM IST
വി​തു​ര : ക​ല്ലാ​റി​ന്‍റെ​യും ചി​റ്റാ​റി​ന്‍റെ​യും തീ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല​മ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് നി​ല നി​ർ​ത്താ​ൻ എ​ൽ ഡി ​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ എ​ന്ത് വി​ല കൊ​ടു​ത്തും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും സീ​റ്റ് വ​ർ​ധി​പ്പി​ച്ചു ശ​ക്തി തെ​ളി​യി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്തു​ണ്ട്. പ​ഞ്ചാ​യ​ത്ത് വി​ക​സ​നം ചൂ​ണ്ടി കാ​ട്ടി എ​ൽ ഡി ​എ​ഫ് വോ​ട്ട് ചോ​ദി​ക്കു​മ്പോ​ൾ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പാ​ണ് യു​ഡി​എ​ഫ് ആ​യു​ധ​മാ​ക്കു​ന്ന​ത്.
17വാ​ർ​ഡു​ക​ൾ ഉ​ള്ള പ​ഞ്ചാ​യ​ത്തി​ൽ സി ​പി​എ​മ്മി​ന് ഏ​ഴും, സി​പി​ഐ​ക്ക് ര​ണ്ട്, യു​ഡി​എ​ഫി​ന് ആ​റ്, ബി​ജെ​പി ക്കും ​ജെ​ഡി എ​സി​നും ഓ​രോ​ന്നും മെ​ന്പ​ർ​മാ​രു​മു​ണ്ട്. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഇ​ക്കു​റി പ്ര​മു​ഖ​രെ​യാ​ണ് മ​ത്സ​ര​ത്തി​ന് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​വേ​ല​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ലാ​ലി, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ. ​വി​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫി നാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി . വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റു​മാ​യ എ​ൽ. വി.​വി​പി​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി​ഷ്ണു ആ​ന​പ്പാ​റ എ​ന്നി​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
ബോ​ണ​ക്കാ​ട് ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ബി ​ജെ പി ​സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് അം​ഗം കെ .​ത​ങ്ക​മ​ണി​യെ കൂ​ടാ​തെ മാ​ങ്കു​ന്നി​ൽ പ്ര​കാ​ശും ബി​ജെ​പി ക്കു ​വേ​ണ്ടി മ​ത്സ​ര​ത്തി​നു​ണ്ട്. ബോ​ണ​ക്കാ​ട്ടു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​റി​യ​കു​ട്ടി​ക്ക് ബി​ജെ​പി പി​ന്തു​ണ ന​ൽ​കും.
വാ​ർ​ഡും സ്ഥാ​നാ​ർ​ഥി​ക​ളും: ചെ​റ്റ​ച്ച​ൽ - ജെ.​വേ​ല​പ്പ​ൻ (സി​പി​എം ), ജി.​സു​രേ​ന്ദ്ര​ൻ​നാ​യ​ർ (കോ​ൺ​ഗ്ര​സ്), കെ.​പി.​അ​ശോ​ക കു​മാ​ർ ( ബി​ജെ​പി), ജി.​ഹ​രി​ദാ​സ് (സ്വ​ത.)​
ഗ​ണ​പ​തി​യാം​കോ​ട് -എ​ൻ. രാ​ജീ​വ്. (കോ​ൺ​ഗ്ര​സ്) കെ.​വി​ജ​യ​കു​മാ​ർ (സി​പി​എം), കെ.​ത​ങ്ക​മ​ണി ( ബി​ജെ​പി) പൊ​ന്നാം​ചു​ണ്ട്- എ​സ്.​എ​ൽ.​സു​ഭാ​ഷ് (സി​പി​ഐ), എ​ൽ.​വി.​വി​പി​ൻ (കോ​ൺ​ഗ്ര​സ്), ജെ.​എ​സ്.​സു​രേ​ഷ്കു​മാ​ർ ( ബി​ജെ​പി) മ​ണ​ലി-​ഗീ​ത.​ആ​ർ (കോ​ൺ​ഗ്ര​സ്), മ​ഞ്ജു​ഷ എ​സ്.​ആ​ന​ന്ദ് (സി​പി​ഐ), കെ. ​സി​ന്ധു( ബി​ജെ​പി), എം.​ശോ​ഭ​ന (സ്വ​ത.)
ക​ല്ലാ​ർ- ഐ.​എ​സ്. സു​നി​ത(​സി​പി​ഐ),ജെ .​വി​ജി (കോ​ൺ​ഗ്ര​സ്),അം​ബി​ക (ബി​ജെ​പി)​ആ​ന​പ്പാ​റ -വി​ഷ്ണു ആ​ന​പ്പാ​റ (കോ​ൺ​ഗ്ര​സ്), എം.​ലാ​ലി ( സി​പി​എം), സു​ഷ​മ സു​രേ​ഷ്.( ബി​ഡി​ജെ​എ​സ്) ബോ​ണ​ക്കാ​ട്- ബി.​ശ​കു​ന്ത​ള (കോ​ൺ​ഗ്ര​സ്), ആ​ർ .വ​ത്സ​ല (സി​പി​എം), മ​റി​യ​ക്കു​ട്ടി (സ്വ​ത.) മ​രു​താ​മ​ല- ജി. ​ഗി​രീ​ഷ് കു​മാ​ർ ( കോ​ൺ​ഗ്ര​സ്), ആ​ർ. ഗോ​പ​കു​മാ​ർ (സി​പി​എം), പി.​അ​ജ​യ​കു​മാ​ർ (ബി​ജെ​പി), എം.​വി.​നി​ഷാ​ന്ത്( സ്വ​ത.)
തേ​വി​യോ​ട്-​തു​ള​സി അ​മ്മാ​ൾ (കോ​ൺ), സ​ന്ധ്യ.​ബി.​എ​സ് (സി​പി​എം), എ​സ്. സ​ന്ധ്യ(​ബി​ജെ​പി) മ​ണി​തൂ​ക്കി- പി. ​ലേ​ഖാ കു​മാ​രി.(​കോ​ൺ​ഗ്ര​സ് ), എ​സ്.​ലൗ​ലി. (ജെ​ഡി​എ​സ്), അ​ശ്വ​തി വി.​അ​നി​ൽ (ബി​ജെ​പി), കെ.​രാ​ധ. (സ്വ​ത.), ഷ​ജീ​ന ജ​വാ​ദ് (സ്വ​ത.)
പേ​പ്പാ​റ- എ​സ്. ല​താ​കു​മാ​രി. ( കോ​ൺ​ഗ്ര​സ്), എ​ൽ.​എ​സ് .സ​ന്ധ്യ.(​സി​പി​ഐ), ബി .​ജ​യ​കു​മാ​രി(​ബി​ജെ​പി) മേ​മ​ല- എ​സ്. അ​ജി​കു​മാ​ർ(​സി​പി​എം), മേ​മ​ല വി​ജ​യ​ൻ (കോ​ൺ​ഗ്ര​സ്), കെ.​എം.​ശ്രീ​ജി​ത്ത് ( ബി​ജെ​പി) ത​ള്ള​ച്ചി​റ-​എ​ൽ.​അം​ബി​ക (കോ​ൺ​ഗ്ര​സ്), എ .​സി​ന്ധു (സി​പി​എം), എം.​സെ​ൽ​വം (ബി​ജെ​പി), എ​സ്.​ശാ​ലി​നി (സ്വ​ത) .
മു​ള​യ്ക്കോ​ട്ടു​ക​ര- ജെ.​ര​ഘു (കോ​ൺ​ഗ്ര​സ്), വി.​എ​സ്. ബാ​ബു​രാ​ജ്(​സി​പി​എം), സി. ​ഷി​ജി​കു​മാ​ർ ,(ബി​ഡി​ജെ​എ​സ്), സു​ന്ദ​ര​രാ​ജ​ൻ (സ്വ​ത), അ​ജ​യ​കു​മാ​ർ (സ്വ​ത.)
വി​തു​ര- സ​ഫ്നാ ക​ലാം (കോ​ൺ​ഗ്ര​സ്), ഷാ​ജി​താ അ​ൻ​ഷാ​ദ് (സി​പി​എം), രാ​ധാ​മ​ണി.​ആ​ർ(​ബി​ജെ​പി), ബേ​ബി ജോ​ണി (സ്വ​ത.) കൊ​പ്പം- ഷാ​മി​ല(​കോ​ൺ​ഗ്ര​സ്), നീ​തു രാ​ജീ​വ്(​സി​പി​എം), ഒ.​ഉ​ഷ. (ബി​ജെ​പി), കെ. ​ഷീ​ല. (സ്വ​ത).
എ​ഷൈ​ല(​സ്വ​ത.) ചേ​ന്ന​ൻ​പാ​റ-​വി​നീ​ഷ് കു​മാ​ർ (സി​പി​എം), കെ.​ആ​ർ.​വി​ജ​യ​ൻ, മാ​ൻ​കു​ന്നി​ൽ പ്ര​കാ​ശ് (ബി​ജെ​പി)