അ​രു​വി​ക്ക​ര നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ്;​ പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും
Friday, November 27, 2020 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു രം​ഗം ചൂ​ട് പി​ടി​ച്ചു.2010​ലെ വി​ജ​യം ആ​വ​ർ​ത്തി​ച്ചു ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​ഡി​എ​ഫ്. ക​ഴി​ഞ്ഞ തെ​രെ​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്വ​ല വി​ജ​യം ആ​വ​ർ​ത്തി​ച്ചു ഭ​ര​ണം നി​ല നി​ർ​ത്തു​മെ​ന്ന ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ.20 വാ​ർ​ഡു​ക​ളു​ള്ള
പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജ​ന​റ​ലാ​യ​തോ​ടെ മ​ത്സ​ര​ത്തി​ന് കൂ​ടു​ത​ൽ വാ​ശി​യേ​റി.​ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് 16 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫ് മൂ​ന്ന് സീ​റ്റി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ ബി​ജെ​പി ഒ​രു സീ​റ്റ് നേ​ടി. ക​ള​ത്ത​റ,മു​ണ്ടേ​ല,ക​രു​മ​ര​ക്കോ​ട് വാ​ർ​ഡു​ക​ൾ കോ​ൺ​ഗ്ര​സി​നും ഇ​റ​യം​കോ​ട് വാ​ർ​ഡ് ബി​ജെ​പി​ക്കു​മാ​യി​രു​ന്നു.
ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​ൽ സി​പി​എം 14 സീ​റ്റി​ലും സി​പി​ഐ അ​ഞ്ചി​ലും ജ​ന​താ​ദ​ൾ-​എ​സ് ഒ​രു സീ​റ്റി​ലുംമ​ത്സ​രി​ക്കു​ന്നു.​യു​ഡി​എ​ഫി​ൽ 19 സീ​റ്റി​ൽ കോ​ൺ​ഗ്ര​സ്മ​ത്സ​രി​ക്കുേ​മ്പാ​ൾ വ​ട്ട​ക്കു​ളം വാ​ർ​ഡി​ൽ
യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​ണ് സ്ഥാ​നാ​ർ​ഥി.​ഇ​വി​ടെ യു​ഡി​എ​ഫ് വി​മ​ത​നും രം​ഗ​ത്തു​ണ്ട്.​ഭൂ​രി​ഭാ​ഗംവാ​ർ​ഡു​ക​ളി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​ണ്.​മൈ​ല​മൂ​ട്,ചെ​റി​യ​കൊ​ണ്ണി,ഇ​റ​യം​കോ​ട്,മൈ​ലം,ഇ​രു​മ്പ,വ​ട്ട​ക്കു​ളം,അ​ഴീ​ക്കോ​ട് വാ​ർ​ഡു​ക​ളി​ലാ​ണ്സ്വ​ത​ന്ത്ര​ൻ​മാ​ർ രം​ഗ​ത്തു​ള്ള​ത്.സ്ഥാ​നാ​ർ​ഥി​ക​ളും വാ​ർ​ഡും- വെ​ള്ളൂ​ർ​ക്കോ​ണം:​സി​ന്ധു.​ആ​ർ.​എ​സ്.(​യു​ഡി​എ​ഫ് )എ​സ്.​ശോ​ഭ (എ​ൽ​ഡി​എ​ഫ്) കൊ​ക്കോ​ത​മം​ഗ​ലം: പി.​ശ്രീ​ക​ല(​യു​ഡി​എ​ഫ് )ആ​ർ.​ക​ല(​എ​ൽ​ഡി​എ​ഫ്)
ധ​ന്യ.​എം.​എ​സ്(​ബി​ജെ​പി) ക​ള​ത്ത​റ- മോ​ഹ​ന​ൻ(​യു ഡി ​എ​ഫ്) ക​ള​ത്ത​റ മ​ധു(​സി​പി​ഐ, എ​ൽ ഡി ​എ​ഫ് )എ​സ്.​മി​നി​കു​മാ​ർ(​ശി​വ​സേ​ന എ​ൻ​ഡി​എ)​മു​ണ്ടേ​ല-​ലീ​ന​റാ​ണി(​യു​ഡി​എ​ഫ് )എം.​വ​ത്സ​ല(​എ​ൽ​ഡി​എ​ഫ്) പി.​എ​സ്.​സ​രി​ത (എ​ൻ​ഡി​എ ) മൈ​ല​മൂ​ട്- കെ.​മ​ഹേ​ഷ്ച​ന്ദ്ര​ൻ(​യു​ഡി​എ​ഫ് ) വി​ജ​യ​കു​മാ​രി​ബാ​ബു(​എ​ൽ​ഡി​എ​ഫ്) മൈ​ല​മൂ​ട്മോ​ഹ​ന​ൻ(​സ്വ​ത.)​ഗി​രീ​ഷ്കു​മാ​ർ(​സ്വ​ത.) രാ​ജേ​ഷ്(​സ്വ​ത.)
അ​രു​വി​ക്ക​ര- എ​സ്.​ഗാ​യ​ത്രി (യു​ഡി​എ​ഫ്) ഗീ​ത​ഹ​രി​കു​മാ​ർ(​എ​ൽ​ഡി​എ​ഫ് )വി.​എ​സ്. ഉ​മാ​ദേ​വി(എ​ൻ ഡി ​എ ) വെ​മ്പ​ന്നൂ​ർ- ജ്യോ​തി(​യു​ഡി​എ​ഫ് )ഷ​ജി​ത(​എ​ൽ​ഡി​എ​ഫ്) നി​ഷ​ര​തീ​ഷ്(​ബി​ജെ​പി)ക​ട​മ്പ​നാ​ട്:​ര​ഘു(​യു​ഡി​എ​ഫ് ) എ​ൽ.​ജി.​അ​ജേ​ഷ്.(​എ​ൽ​ഡി​എ​ഫ്)​എം.​ബി​ജു (ബി​ജെ​പി) മ​ണ​മ്പൂ​ർ- എ​സ്.​ശ്രു​തി​മോ​ൾ,(യു​ഡി​എ​ഫ്) ഐ .​മി​നി(​എ​ൽ​ഡി​എ​ഫ്)​എ​സ്. ബി​ന്ദു​രാം​ഗി(​ബി​ജെ​പി) ഭ​ഗ​വ​തി​പു​രം- കെ.​ശ്രീ​കു​മാ​ർ(​യു​ഡി​എ​ഫ്)​എ​ൽ.​ആ​ന്‍റോ​ഴ്സ​ൺ(​എ​ൽ​ഡി​എ​ഫ് )വി.​അ​ജി​ത്കു​മാ​ർ(​ബി​ജെ​പി) ചെ​റി​യ​കൊ​ണ്ണി-​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ(​യു ഡി ​എ​ഫ് )എ​ൻ.​മ​ധു​സൂ​ദ​ന​ൻ (എ​ൽ ഡി ​എ​ഫ് ) ആ​ർ സ​ന്തോ​ഷ്കു​മാ​ർ (ബി​ജെ​പി) ഡി.​വി​മ​ൽ​ദാ​സ്(​സ്വ​ത.) ഇ​റ​യം​കോ​ട്: എ​സ്.​ജ​യ​കു​മാ​രി(​യു ഡി ​എ​ഫ് )രേ​ണു​ക​ര​വി(​എ​ൽ​ഡി​എ​ഫ്)​ര​മാ​ദേ​വി(​ബി​ജെ​പി) ശാ​ലി​നി(​സ്വ​ത.)​കാ​ച്ചാ​ണി സ​തീ​ഷ്കു​മാ​ർ(​യു ഡി ​എ​ഫ് ) ബി.​ഷാ​ജു(​എ​ൽ​ഡി​എ​ഫ്) ശ്യാം​കു​മാ​ർ(​ബി​ജെ​പി) ക​ള​ത്തു​കാ​ൽ- എ​ൽ.​ലേ​ഖ(​യു ഡി ​എ​ഫ് )ജി.​ആ​ർ.​ര​ഞ്ജി​ത(​എ​ൽ​ഡി​എ​ഫ്)​സി​ബി​സു​രേ​ഷ്(​ബി​ജെ​പി) മൈ​ലം-​ആ​ർ.​ഉ​ഷ​കു​മാ​രി (യു ​ഡി എ​ഫ്) മ​റി​യ​ക്കു​ട്ടി(​എ​ൽ​ഡി​എ​ഫ്)​സു​ജ(​ബി​ജെ​പി)​സോ​മി​നി(​സ്വ​ത.)
പാ​ണ്ടി​യോ​ട്- എ.​അ​നി​ൽ​കു​മാ​ർ (യു ​ഡി എ​ഫ്) ജ​ഗ​ൽ​വി​നാ​യ​ക്(​എ​ൽ​ഡി​എ​ഫ്) ആ​ർ.​ര​തീ​ഷ്(​ബി​ജെ​പി)​സു​രേ​ഷ്കു​മാ​ർ.​ആ​ർ(​സ്വ​ത.)
ഇ​രു​മ്പ- എ.​നാ​രാ​യ​ണ​ൻ​നാ​യ​ർ (യു​ഡി​എ​ഫ് ) ടി.​ആ​ർ.​അ​ജി​മോ​ൻ (എ​ൽ​ഡി​എ​ഫ്)​ടി.​കെ.​പ്ര​താ​പ്കു​മാ​ർ(​ബി​ജെ​പി) ആ​ലും​മൂ​ട് വി​ജ​യ​ൻ(​സ്വ​ത.)​എ.​എ.​അ​ജി​കു​മാ​ർ(​സ്വ​ത.)​വ​ട്ട​ക്കു​ളം- അ​രു​വി​സ​ലാ​ഹു​ദീ​ൻ(​യു​ഡി​എ​ഫ്സ്വ​ത.) എ.​എം.​ഇ​ല്യാ​സ്(​എ​ൽ​ഡി​എ​ഫ്)​ജ​യ​പാ​ല​ൻ.​ജെ(​ബി​ജെ​പി) കെ.​എ.​സോ​മ​ൻ(​സ്വ​ത.)
അ​ഴി​ക്കോ​ട്- സ​ബീ​ദ ബീ​ഗം(​യു ഡി ​എ​ഫ്)​എ​സ്.​അ​ൽ​ഫി​യ്,(എ​ൽ​ഡി​എ​ഫ്)​ഷീ​ജ സു​ൽ​ഫി(​സ്വ​ത.) സ​ജീ​ന​ബീ​വി(​സ്വ​ത.)​ക​രു​മ​ര​ക്കോ​ട്- എ. ​സ​ജ്ജാ​ദ് (യു​ഡി​എ​ഫ് )സോ​മ​ൻ(​എ​ൽ​ഡി​എ​ഫ്)​എ​സ്.​സു​രേ​ഷ്കു​മാ​ർ(​ബി​ജെ​പി)