ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, November 27, 2020 11:38 PM IST
വി​ഴി​ഞ്ഞം: വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ട്ടു​കാ​ൽ പു​ത്ത​ളം അ​മ്പ​ലം ത​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (പൊ​ൻ​മാ​ൻ രാ​ഹു​ൽ 26) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​നെ​ല്ലി​മൂ​ട്, കോ​ട്ടു​കാ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വി​ഴി​ഞ്ഞം ,കാ​ഞ്ഞി​രം​കു​ളം, നെ​യ്യാ​റ്റി​ൻ​ക​ര സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ
തീ​പി​ടി​ച്ചു

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ തീ​പ​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.
ഉ​ട​ൻ ത​ന്നെ ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി

വി​ഴി​ഞ്ഞം: ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ദി​ല്ലി ച​ലോ മാ​ർ​ച്ചി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ട​തു ക​ർ​ഷ​ക​സം​യു​ക്ത സ​മി​തി കോ​വ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഴി​ഞ്ഞം പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.
ജ​ന​താ​ദ​ൾ -എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കോ​ളി​യൂ​ർ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ശ്രീ​കു​മാ​ർ ,അ​രു​മാ​നൂ​ർ മോ​ഹ​ൻ​കു​മാ​ർ, ബാ​ബു, വി​ജ​യ​ൻ, പെ​രു​കാ​വ് വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.