വാ​ഹ​ന പ​രി​ശേ​ാധ​ന​യ്ക്കി​ട​യി​ല്‍ മോ​ഷ്ട്ടാ​വ് പി​ടി​യി​ല്‍
Friday, November 27, 2020 11:38 PM IST
വെ​ള്ള​റ​ട: ആ​ന​പ്പാ​റ ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വി​വി​ധ​ക​ട​ക​ളി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യി മോ​ഷ​ണ ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തു​മ്മ​ല്‍ കു​ച്ച​പ്പു​റം ച​രു​വി​ള വീ​ട്ടി​ല്‍ ര​ഞ്ജി​ത്തി (19) നെ​യാ​ണ്പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​എ​സ്ഐ രാ​ജ​തി​ല​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ​അ​നീ​ഷ്,എ​ച്ച്.​ജി. ബി​ജു​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​യാ​ള്‍ നി​ര​വ​ധി​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

റോ​ഡ് ഇ​ടി​ഞ്ഞ്
ടി​പ്പ​ർ മ​റി​ഞ്ഞു

ക​ഴ​ക്കൂ​ട്ടം: പാ​റ​പ്പൊ​ടി ക​യ​റ്റി​വ​ന്ന ടി​പ്പ​ർ ലോ​റി റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക്മ​റി​ഞ്ഞു.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വെ​ട്ടു​റോ​ഡി​ൽ നി​ന്നും ഇ​ട​റോ​ഡി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു തെ​റ്റി​യാ​ർ തോ​ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി മ​റി​യു​മ്പോ​ൾ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ൽ ഡ്രൈ​വ​ർ ശ്രീ​കാ​ര്യം സ്വ​ദേ​ശി ദീ​പു പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.