സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Wednesday, November 25, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ഇ​ന്നു ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ഒ​ന്നു മു​ത​ൽ 13 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം രാ​വി​ലെ 10.30 മു​ത​ൽ 11.00 വ​രെ​യും 14 മു​ത​ൽ 26 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 11.00 മു​ത​ൽ 11.30 വ​രെ​യു​മാ​ണു ന​ട​ക്കു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന്‍റെ 51 മു​ത​ൽ 75 വ​രെ​യു​ള്ള ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു. 51 മു​ത​ൽ 63 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം ഒ​രു മ​ണി മു​ത​ൽ 1.30 വ​രെ​യും 64 മു​ത​ൽ 75 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 1.30 മു​ത​ൽ ര​ണ്ടു വ​രെ​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണു പ​ങ്കെ​ടു​ക്കേ​ണ്ട​ത്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പ​ക​ർ​പ്പ്, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ളു​ടെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ഫോം ​എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.
കോ​ർ​പ്പ​റേ​ഷ​നി​ലെ 26 മു​ത​ൽ 50 വ​രെ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി യോ​ഗം ഇ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ജ​ല​ജ ജി.​എ​സ്. റാ​ണി അ​റി​യി​ച്ചു. 26 മു​ത​ൽ 30 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 10 മു​ത​ൽ 10.30 വ​രെ​യും 31 മു​ത​ൽ 35 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 10.30 മു​ത​ൽ 11 വ​രെ​യും 36 മു​ത​ൽ 40 വ​രെ ഡി​വി​ഷ​നു​ക​ളു​ടേ​ത് 11 മു​ത​ൽ 11.30 വ​രെ​യും 41 മു​ത​ൽ 45 വ​രെ ഡി​വി​ഷ​നു​ക​ളു​ടേ​ത് 11.30 മു​ത​ൽ 12 വ​രെ​യും 46 മു​ത​ൽ 50 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 12 മു​ത​ൽ 12.30 വ​രെ​യു​മാ​യി​രി​ക്കും ന​ട​ക്കു​ക. ‍
തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ 76 മു​ത​ല്‍ 100 വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ യോ​ഗം ഇ​ന്നു തൊ​ഴി​ല്‍ ഭ​വ​നി​ല്‍ ചേ​രു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ബി.​എ​സ്. രാ​ജീ​വ് അ​റി​യി​ച്ചു.
76 മു​ത​ല്‍ 78 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 10 മു​ത​ല്‍ 10.15 വ​രെ ന​ട​ക്കും. 78 മു​ത​ല്‍ 81 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 10.15 മു​ത​ല്‍ 10.30 വ​രെ​യും 82 മു​ത​ല്‍ 84 വ​രെ ഡി​വി​ഷ​നു​ക​ളു​ടേ​ത് 10.30 മു​ത​ല്‍ 10.45 വ​രെ​യും 85 മു​ത​ല്‍ 87 വ​രെ ഡി​വി​ഷ​നു​ക​ളു​ടേ​ത് 10.45 മു​ത​ല്‍ 11 വ​രെ​യും 88 മു​ത​ല്‍ 90 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 11 മു​ത​ല്‍ 11.15 വ​രെ​യും 91 മു​ത​ല്‍ 93 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 11.15 മു​ത​ല്‍ 11.30 വ​രെ​യും 94 മു​ത​ല്‍ 96 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 11.30 മു​ത​ല്‍ 11.45 വ​രെ​യും 97 മു​ത​ല്‍ 100 വ​രെ ഡി​വി​ഷ​നു​ക​ളു​ടെ യോ​ഗം 11.45 മു​ത​ല്‍ 12 വ​രെ​യു​മാ​കും ന​ട​ക്കു​ക.