ന​ന്ദി​യോ​ട്: മുഖ്യആ‍യുധം കുടിവെള്ളപ്രശ്നം
Tuesday, November 24, 2020 11:56 PM IST
പാ​ലോ​ട്: നി​ല​വി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തി​രി​കെ​പ്പി​ടി​ക്കാ​ന്‍ യു​ഡി​എ​ഫ് എ​ല്ലാ​അ​ട​വു ന​യ​ങ്ങ​ളും പ​യ​റ്റു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് സീ​റ്റി​നാ​ണ് കോ​ണ്‍​ഗ്ര​സി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ക്കു​റി അ​തു​ണ്ടാ​കാ​തി​രി​ക്കാ​നാ​യി പ​ഴു​ത​ട​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ള​യം. നി​ല​വി​ല്‍ ബി​ജെ​പി​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു സീ​റ്റു​ണ്ട്. ഇ​ത്ത​വ​ണ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സീ​റ്റി​ന്‍റെ എ​ണ്ണം പ​ത്താ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും അ​തി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ലെ​ത്തു​മെ​ന്നു​മാ​ണ് എ​ന്‍​ഡി​എ​യു​ടെ ക​ണ​ക്കു കൂ​ട്ട​ല്‍.
മ​ല​യോ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​യി​രു​ന്നി​ട്ടും ന​ന്ദി​യോ​ട്ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്ന​ത് സ​മ​ഗ്ര​കു​ടി​വെ​ള്ള പ്ര​ശ​ന​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ളാ​ണ്. 76-കോ​ടി ചെ​ല​വി​ട്ട് പ​തി​റ്റാ​ണ്ട് മു​മ്പ് തു​ട​ങ്ങി​യ ന​ന്ദി​യോ​ട്-​ആ​നാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് എ​ങ്ങു​മെ​ത്താ​തെ​പോ​യ​ത്. പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​യ്ക്ക് ചൂ​ടേ​റും.
നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ജ​ന​റ​ല്‍ ആ​യി​ട്ടു​ണ്ട്. 18-വാ​ര്‍​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്ലാ​വാ​ര്‍​ഡു​ക​ളി​ലും വാ​ശി​യേ​റി​യ മ​ത്സ​രം ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​റ് വാ​ര്‍​ഡു​ക​ളി​ലാ​ണ് ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ന​ന്ദി​യോ​ട് ടൗ​ണ്‍ വാ​ര്‍​ഡി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ശൈ​ല​ജാ രാ​ജീ​വ​നും നി​ല​വി​ലെ അം​ഗം ഷീ​ജാ പ്ര​സാ​ദു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ്ര​ച​ര​ണ​ങ്ങ​ളു​ടേ​യും ഒ​രു ചെ​റു​പ​തി​പ്പാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജ​ന​റ​ലാ​യ​തോ​ടെ ഇ​ള​വ​ട്ട​ത്തും, ആ​ലം​മ്പാ​റ​യി​ലും മ​ത്സ​ര​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ല്‍ പാ​ടെ മാ​റ്റം വ​ന്നു. ഇ​ള​വ​ട്ട​ത്ത് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്.​ബാ​ജി​ലാ​ലും ഇ​ട​തി​നു​വേ​ണ്ടി നി​വ​ലി​ലെ വാ​ര്‍​ഡ് അം​ഗം ഉ​ദ​യ​കു​മാ​റും ബി​ജെ​പി​ക്കു വേ​ണ്ടി പി.​എ​സ്.​പ്ര​ശാ​ന്തു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​ലം​മ്പാ​റ വാ​ര്‍​ഡി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല ക​രു​ത്താ​ര്‍​ന്ന നേ​താ​ക്ക​ളാ​ണ് ഇ​വി​ടേ​യും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ടി ജി.​എ​സ്.​ഷാ​ഫി, ഡി​സി​സി അം​ഗം ടി.​കെ.​വേ​ണു​ഗോ​പാ​ല്‍, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി രാ​ജേ​ഷ്, സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​ചൂ​ഡ​ന്‍, എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി സ​ന​ല്‍ എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​നു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​ന​വി​ധി തേ​ടു​ന്ന​തും ആ​ലം​മ്പാ​റ വാ​ര്‍​ഡി​ല്‍ ത​ന്നെ. താ​ന്നി​മൂ​ട് വാ​ര്‍​ഡി​ല്‍ മു​ന്‍ ഡി​സി​സി അം​ഗം പ​ച്ച​ര​വി​യും ഇ​ട​തി​നു​വേ​ണ്ടി യു​വ​നേ​താ​വ് എ​സ്.​ബി. അ​രു​ണും ബി​ജെ​പി​ക്കു​വേ​ണ്ടി വി​ഷ്ണു പ്ര​സ​ന്ന​നു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. പാ​ണ്ഡ്യ​ന്‍​പാ​റ​വാ​ര്‍​ഡി​ലും മ​ത്സ​ര​വീ​ര്യ​ത്തി​നു കു​റ​വി​ല്ല. മു​ന്‍​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ഭു എ​ല്‍​ഡി​എ​ഫി​നും കോ​ണ്‍​ഗ്ര​സി​ന് നി​ല​വി​ലെ വാ​ര്‍​ഡ് അം​ഗം സി​ഗ്നി​യും ബി​ജെ​പി​ക്ക് കെ.​ഹ​രി​ലാ​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. പു​ലി​യൂ​ര്‍ വാ​ര്‍​ഡി​ലും മ​ത്സ​ര​ത്തി​ന് വാ​ശി​യേ​റും. ഇ​ട​തി​നു​വേ​ണ്ടി കെ.​പ്ര​ഭാ​ക​ര​നും കോ​ണ്‍​ഗ്ര​സി​നു പി.​സ​നി​ല്‍ കു​മാ​റും ബി.​ജെ​പി​ക്ക് രാ​മ​ച​ന്ദ്ര​നും മ​ത്സ​രി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പാ​ലോ​ട്, ആ​ന​കു​ളം, ന​വോ​ദ​യ, വ​ട്ട​പ്പ​ന്‍​കാ​ട്, പ​ച്ച, പേ​ര​യം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലും ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ല്‍ ആ​ലും​ങ്കു​ഴി വാ​ര്‍​ഡി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് വി​മ​ത ശ​ല്ല്യം ഉ​ള്ള​ത് .നി​ല​വി​ലെ സീ​റ്റ് എ​ല്‍​ഡി​എ​ഫ് -10 കോ​ണ്‍​ഗ്ര​സ് -7 , ബി​ജെ​പി-1