എ​ൽ​ഡി​എ​ഫ് ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല: ചാ​ണ്ടി ഉ​മ്മ​ൻ
Sunday, November 22, 2020 11:34 PM IST
നേ​മം: ത​ല​സ്ഥാ​ന​ത്തെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ൻ. എ​സ്റ്റേ​റ്റ് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ്രീ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി ഓ​ഫീ​സ് സ​ത്യ​ൻ ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് നേ​മം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ജി​ത്ത് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ലോ​കേ​ശ്വ​ര​ൻ, കെ.​സ​ന്തോ​ഷ് കു​മാ​ർ, സി​നി ജോ​ഷി, കെ.​സു​കു​മാ​ര​ൻ നാ​യ​ർ, എ​സ്‌.​ശി​വ​രാ​ജ​ൻ, ജെ​ഫ്റി എം. ​തോ​മ​സ്, ആ​ശ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.