തിരുവനന്തപുരം കോര്പ്പഷേനിലെ കഴക്കൂട്ടം(വാറുവിളാകം കോളനി പ്രദേശം), ചന്തവിള (പെരുമണ്‍ചിറ പ്രദേശം), കുറവന്‍കോണം, കമലേശ്വരം (ഗംഗാ നഗര്‍ , ജൂബിലി നഗര്‍ പ്രദേശങ്ങള്‍), ശ്രീകണ്ഠേശ്വരം(സ്വര റസിഡന്‍സ് അസോസിയേഷന് പ്രദേശം, ആക്കുളം(മുഴുവന്‍ വാര്‍ഡും), പള്ളിത്തുറ (ഐഎസ്ആര്‍ഒ ക്വാര്‍ട്ടേഴ്സ്, സിഐ.4444എസ്.എഫ് കോര്‍ട്ടേഴ്സ്, സ്റ്റേഷന് കടവ് പ്രദേശം), കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാവൂര്‍കോണം, കല്ലൂര്‍കോണം, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പഴവിള(പങ്കാട് പ്രദേശം മാത്രം), പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പണിമൂല, പ്ലാമൂട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിനെല്ലൂര്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, നാലുമുക്ക്, പെരുങ്ങുഴി ജംഗ്ഷന്, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അരുവിപ്പാറ(കൂതാക്കോട് പ്രദേശം), വിതുര ഗ്രാമപഞ്ചായത്തിലെ തലച്ചിറ(ആറ്റിന്കൂട്, കാലംകാവ് പ്രദേശങ്ങള്‍), മംഗലപുരം പഞ്ചായത്തിലെ വരിക്കാമുക്ക്(ഇടവിളാകം, ലക്ഷംവീട് മുതല്‍ വരിക്കാമുക്ക് വരെ), ഒറ്റൂര്‍ പഞ്ചായത്തിലെ വെട്ടിമണ്‍കോണം, കിഴുവിലം പഞ്ചായത്തിലെ കാന്തല്ലൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.