മ​ര​ച്ചി​ല്ല മു​റി​ക്ക​വെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു
Tuesday, October 27, 2020 1:44 AM IST
കി​ളി​മാ​നൂ​ർ: റോ​ഡ​രി​കി​ൽ നി​ന്ന ബ​ദാം മ​ര​ത്തി​ന്‍റെ ചി​ല്ല​വെ​ട്ട​വെ സ​മീ​പ​ത്ത് കൂ​ടി ക​ട​ന്നു​പോ​യ 11 കെ.​വി ലൈ​നി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ മ​രം​വെ​ട്ടു​കാ​ര​ൻ മ​രി​ച്ചു.

പൊ​രു​ന്ത​മ​ൺ പ​യ​റ്റി​ങ്ങാ​ക്കു​ഴി കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (52) ആ ​ണ് മ​രി​ച്ച​ത്. പൊ​രു​ന്ത​മ​ൺ പ​ള്ളി​മു​ക്കി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം ​ഭ​വം. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തം​ഗം അ​ഞ്ച ന​യു​ടെ ക​ട​യു​ടെ മു​ന്നി​ൽ​നി​ന്ന ബ​ദാം മ​ര​ത്തി​ൽ ക​യ​റി ചി​ല്ല​വെ​ട്ടു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വും. ക​ണ്ടു നി​ന്ന​വ​ർ മു​ള​യേ​ണി കൊ​ണ്ടു​വ​ന്ന് മ​ര ത്തി​ൽ ര​വീ​ന്ദ്ര​നെ വ​ലി​ച്ചി​ടു​ക​യാ​യി​രു ന്നു. ​ത​റ​യി​ൽ വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ ത്തെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഹേ​മ. മ​ക്ക​ൾ: വി​ഷ്ണു, ജി​ഷ്ണു.