കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വം ന​ൽ​കി
Monday, October 26, 2020 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബി​ജെ​പി​യി​ൽ നി​ന്നു രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ലേ​ക്കു വ​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ​വും സ്വീ​ക​ര​ണ​വും ന​ൽ​കി. കാ​രേ​റ്റ് ന​ട​ന്ന ച​ട​ങ്ങ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി മെ​മ്പ​ർ എ.​അ​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ പ്ര​കാ​ശ് എം​പി, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, എ​ൻ.​സു​ദ​ർ​ശ​ന​ൻ, എ.​ഇ​ബ്രാ​ഹിം കു​ട്ടി, എ.​ഷി​ഹാ​ബു​ദ്ദീ​ൻ, എം.​കെ.​ഗം​ഗാ​ധ​ര തി​ല​ക​ൻ, പി.​സൊ​ണാ​ൾ​ജ്, എ​ൻ.​അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, എ​സ്.​സു​സ്മി​ത തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

കെ​കെ​എ​ൻ​ടി​സി
ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ദ​രി​ച്ചു

നേ​മം: നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യി അ​ൻ​പ​താ​ണ്ടു പി​ന്നി​ട്ട ഉ​മ്മ​ൻ ചാ​ണ്ടി​യെ (കേ​ര​ളാ കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ) കെ​കെ​എ​ൻ​ടി​സി - ഐ​എ​ൻ​ടി​യു​സി ആ​ദ​രി​ച്ചു. കെ​കെ​എ​ൻ​ടി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ഉപഹാരം സ​മ​ർ​പ്പി​ച്ചു. ഐ​എൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ, എം.​എം.​രാ​ജു, കെ.​എം.​ജോ​ർ​ജ്, അ​ത്താ​ഴ​മം​ഗ​ലം വി​ദ്യാ​ധ​ര​ൻ, അ​ഡ്വ.​ത​ല​യ​ൽ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.