സ്വീ​ക​ര​ണം ന​ൽ​കി
Monday, October 26, 2020 12:07 AM IST
കാ​ട്ടാ​ക്ക​ട: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സ​മ​ര​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഒ​ടു​വി​ൽ ജ​യി​ലി​ലാ​യ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി ദാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ജു സാ​മു​വേ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ടി. അ​നീ​ഷ് എ​ന്നി​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ കാ​ട്ടാ​ക്ക​ട സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ലും കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ലും സ്വീ​ക​ര​ണം ന​ൽ​കി. സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന സ്വീ​ക​ര​ണം കെ ​എ​സ് ശ​ബ​രി​നാ​ഥ​ൻ എം ​എ​ൽ എ ​യും കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ്വീ​ക​ര​ണം ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൈ​പ്പ് പൊ​ട്ടി ‌കു​ടി​വെ​ള്ള​ം പാ​ഴാ​കു​ന്നു

പേ​രൂ​ര്‍​ക്ക​ട: മു​ട്ട​ട ജം​ഗ്ഷ​നു സ​മീ​പം പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യി​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​രു​വി​ക്ക​ര​യി​ല്‍ നി​ന്നു മ​ണ്‍​വി​ള ടാ​ങ്കി​ലേ​ക്കു ജ​ല​മെ​ത്തി​ക്കു​ന്ന പൈ​പ്പാ​ണി​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നു പോ​ങ്ങു​മ്മൂ​ട് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.