ക​രി​മം​കു​ള​ത്തെ ആ​ദ്യ​ത്തെ ക​ട​ത്തു​കാ​രി അ​മ്മു​ക്കു​ട്ടി ഒാ​ർ​മ​യാ​യി
Monday, October 26, 2020 12:04 AM IST
വെ​ള്ള​റ​ട: നെ​യ്യാ​ര്‍ റി​സ​ര്‍​വോ​യ​ര്‍ പ്ര​ദേ​ശ​മാ​യ ക​രി​മം​കു​ള​ത്തെ ആ​ദ്യ​ത്തെ ക​ട​ത്തു​കാ​രി അ​മ്മു​ക്കു​ട്ടി (97) നി​ര്യാ​ത​യാ​യി. അ​മ്പൂ​രി ക​രി​മം​കു​ളം ക​ട​ത്ത​രി​ക​ത്തു വീ​ട്ടി​ല്‍ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​അ​മ്മു​ക്കു​ട്ടി 1981 മു​ത​ല്‍ 2000 വ​രെ നെ​യ്യാ​റ്റി​നു കു​റു​കെ ക​രി​മം ക​ട​വ​ത്തെ ക​ട​ത്തു​കാ​രി​യാ​യി​രു​ന്നു.
1946ൽ ​ക​ട​ത്ത് ആ​രം​ഭി​ച്ച​പ്പോ​ൾ അ​മ്മു​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് ജോ​സ​ഫാ​യി​രു​ന്നു മു​ള​ഞ്ച​ങ്ങാ​ട​ത്തി​ലെ ആ​ദ്യ​ത്തെ ക​ട​ത്തു​കാ​ര​ന്‍ .മാ​യം ,അ​മ്പൂ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് ചാ​ക്ക​പ്പാ​റ, കു​ന്ന​ത്തു​മ​ല ,കാ​ര​ക്കു​ഴി ,പൂ​വ​മ്പാ​റ ,തെ​ന്മ​ല, ആ ​മ​ല ,പു​ര​വി​മ​ല ശൂ​ര​വ​ക്കാ​ണി തു​ട​ങ്ങി​യ സെ​റ്റി​ല്‍​മെ​ന്‍റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന​ത് ഈ ​ക​ട​ത്തു​ലൂ​ടെ​യാ​യി​രു​ന്നു. ര​ണ്ടു ദ​ശാ​ബ്ദ​ത്തോ​ളം ക​ട​ത്ത്ന​ട​ത്തി വി​സൃ​മ​ത്തി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.
പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍ ,സൊ​ല്‍​വി ,ത​മ്പി, ത​ങ്ക​പ്പ​ന്‍ ,പൂ​മ​ണി, ഗീ​ത ,സാം​കു​ട്ടി ,സോ​മ​ന്‍ ,കു​ട്ട​ന്‍ ,ത​ങ്ക​മ്മ എ​ന്നി​വ​ര്‍ മ​ക്ക​ളും ,രാ​ധ ,മ​ണി​യ​ന്‍ ,രാ​ജ​ന്‍, ബൈ​ജു ,ച​ന്ദ്രി, ശോ​ഭ ,പൊ​ന്ന​മ്മ, സു​നു, മേ​രി ,മോ​ളി എ​ന്നി​വ​ര്‍ മ​രു​മ​ക്ക​ളു​മാ​ണ്. ഇ​ന്ന​ലെ ര​ണ്ടി​ന് മാ​യം സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍ സം​സ്കാ​രം ന​ട​ത്തി. പ്രാ​ര്‍​ഥ​ന വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.