വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സ്: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Friday, October 23, 2020 11:48 PM IST
പാ​റ​ശാ​ല: മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വ​സ​ന്ത​ഭ​വ​നി​ൽ​പി.​വി.​മി​ഥു​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ പാ​റ​ശാ​ല മു​ര്യ​ങ്ക​ര ചെ​ക്കും​മൂ​ട് പാ​ല​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ബി​ൻ.(23 )പ​ന​ച്ച​ക്കു​ഴി കു​ഴി​ഞാ​ൻ​വി​ള അ​ബി​ൻ (ശാ​ലു 18 )എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 21 നു ​രാ​ത്രി ക​രു​മാ​നൂ​ർ മു​ട്ടാ​റ്റു​വി​ള വ​സ​ന്ത​ഭ​വ​നി​ൽ പി.​വി.​മി​ഥു​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഗേ​റ്റി​ലെ പൂ​ട്ട് അ​ടി​ച്ച് ത​ക​ർ​ത്ത് വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ പൊ​ളി​ച്ചു കം​പ്യൂ​ട്ട​ർ,ടി​വി, ഫ്രി​ഡ്ജ്, ഉ​ൾ​പ്പ​ടെ​യു​ള്ള​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച പ​തി​നാ​യി​രം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​മ്പ​തോ​ളം പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചി​റ​ക്കു​ളം മു​ര്യ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും മോ​ഷ​ണം, ക​വ​ർ​ച്ച എ​ന്നി​വ ന​ട​ത്തി വ​രു​ന്ന​സം​ഘ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ വീ​ട്ട​ൽ ക​യ​റി അ​പാ​യ​പ്പെ​ടു​ത്താ​ൻ​ശ്ര​മി​ക്കു​ന്ന ഇ​വ​രെ പേ​ടി​ച്ച് പോ​ലീ​സി​ൽ ആ​രും പ​രാ​തി ന​ൽ​കാ​റി​ല്ല​ന്ന് നാ​ട്ടു​കാ​ർ​പ​റ​യു​ന്നു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ർ, എ​സ്ഐ​സ​ലിം കു​മാ​ർ.​സി​പി​ഒ അ​നി​ൽ​കു​മാ​ർ, വി​ജ​യ വി​നോ​ദ് ,രെ​ഞ്ചി​ത്ത്, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ
പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു. മ​റ്റ് പ്ര​തി​ക​ളെ ഉ​ട​നെ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ്പ​റ​ഞ്ഞു.