യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, October 23, 2020 1:30 AM IST
ക​ല്ല​റ: തു​മ്പോ​ട് - ത​കാ​ര​പ്പ​റ​മ്പ് റോ​ഡി​ന്‍റെ ശോ​ച്യാ​​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ളി​മാ​നൂ​ർ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ ഉ​റ​പ്പി​ന്മേ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു .

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ജി. മോ​ഹ​ൻ ദാ​സ്, അ​നി​ൽ​കു​മാ​ർ ,യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​സ്.​ആ​ർ.​അ​ഫ്സ​ൽ ,അ​ച്ചു സ​ത്യ​ദാ​സ് , എ.​എം. ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.