വെ​ബി​നാ​ർ ന​ട​ത്തി
Wednesday, October 21, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡും ബ​ന്ധി​ത​രും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. റ​വ. ഡോ. ​വി​നോ​ദ് വി​ക്ട​ർ, ലി​ഡാ ജേ​ക്ക​ബ്, ഡോ. ​കോ​ശി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. എ​എ​ൽ​ഐ പ്ര​സി​ഡ​ന്‍റ് ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​വ. ഡോ. ​ടി.​ജെ. അ​ല​ക്സാ​ണ്ട​ർ, റ​വ. എ​സ്. ഗ്ലാ​ഡ്സ്റ്റ​ണ്‍, ഡോ. ​എ​സ്. ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ്, സി.​ആ​ർ. തോ​മ​സ്, റെ​ജി കു​ന്നും​പു​റം, ജോ​ണ്‍ ഡാ​നി​യേ​ൽ, ജ​യിം​സ് ചെ​റി​യാ​ൻ, എ​എ​ൽ​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ ചെ​ക്ക​പ്പ്

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ മെ​ഡി​സി​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് നൂ​റു ദി​വ​സം തി​ക​യു​ന്ന അ​വ​സ​ര​ത്തി​ൽ 100 എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്നു.
സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ചെ​ക്ക​പ്പി​ലൂ​ടെ പ​ല അ​സു​ഖ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും രോ​ഗി​ക​ൾ​ക്കു അ​വ​സ​ര​മു​ണ്ടാ​കും. കൂ​ടാ​തെ സൗ​ജ​ന്യ നി​ര​ക്കി​ൽ ഡ​യാ​ലി​സി​സ് ചി​കി​ത്സ ഇ​പ്പോ​ൾ ത​ന്നെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 0471-2525777.