ധ​ന​സ​ഹാ​യ​ം ന​ൽ​കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി
Wednesday, October 21, 2020 11:56 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ വ​ന​ത്തി​ലെ കൊ​മ്പ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി ബാ​ല​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. തെ​ന്മ​ല സെ​റ്റി​ൽ​മെ​ന്‍റി​ലെ പേ​രാ​ങ്ക​ൽ ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ ഷി​ജു(14) ആ​ണ് മ​രി​ച്ച​ത്.​
ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​വി​ലെ കാ​ട്ടു​മ​രു​ന്നു​ക​ളും ക​രു​വി​ലാ​ഞ്ചി​യു​ടെ വ​ള്ളി​ക​ളും ശേ​ഖ​രി​ക്കാ​നാ​യി സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​മ്പ​യി​ൽ വ​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ സ​ഹോ​ദ​ര​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.ബ​ന്ധു​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​വേ​ദ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വ​നം വ​കു​പ്പി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യ​ത്.
ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം തു​ക ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഷി​ജു​വി​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി 25000 രൂ​പ​യും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്ക് 10000 രൂ​പ വീ​ത​വും വ​നം​വ​കു​പ്പി​ൽ​നി​ന്നു ന​ൽ​കി​യി​രു​ന്നു.