സി​പി​എം പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, October 21, 2020 11:54 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ല ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗം ടി. ​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​ഷൈ​ജു​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും പേ​രു​ക​ൾ ഒ​ഴു​വാ​ക്കു​ന്ന​തി​നാ​യി വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി . മൂ​ഴി രാ​ജേ​ഷ് , സു​നി​ൽ​രാ​ജ് , നാ​ഗ​ച്ചേ​രി റ​ഹീം , പാ​ണ​യം നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.