മ​ല​യാ​ള ഭാ​ഷാ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ഭാ​ഷ​യെ സാ​ങ്കേ​തി​ക​വി​ദ്യ സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള മി​ക​വി​ന് അ​ന്ത​ർ​ദ്ദേ​ശീ​യ ത​ല​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ന​ൽ​കു​ന്ന മ​ല​യാ​ള ഭാ​ഷാ​പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും മെ​മെ​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. വ്യ​ക്തി​ക​ൾ​ക്കും സ​ർ​ക്കാ​ർ/​സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.mm.kerala.gov.in .

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന യു​ജി​സി അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ർ​ഷ കോ​ഴ്സാ​യ ലാം​ഗ്വേ​ജ് കം​പ്യൂ​ട്ടിം​ഗ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ ക​ൺ​ടെ​ന്‍റ് ഡി​സൈ​നിം​ഗ്, വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ പ്ര​സ​ന്‍റെ​ഷ​ൻ, ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി എ​ന്നി​വ​യി​ലാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.
എ​സ്‌​സി എ​സ് ടി ​വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷhttps://forms.gle/b9tN5joZVNHMChB77 എ​ന്ന ലി​ങ്ക് വ​ഴി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി 25 .