സി​ഇ​ടി​യി​ൽ ഗ​സ്റ്റ് ല​ക്ച​ർ ഒ​ഴി​വു​ക​ൾ
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റി​ങി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്, ആ​ർ​ക്കി​ടെ​ക്ച​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ​മാ​രു​ടെ ര​ണ്ട്ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് ഒ​ന്നാം ക്ലാ​സ് ബി​ഇ,ബി​ടെ​ക് ബി​രു​ദ​വും എം​ഇ, എം​ടെ​ക് ബി​രു​ദ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് http://ee.cet.ac.in ല​ഭി​ക്കും. ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ, റോ​ബോ​ട്ടി​ക്സ് എ​ന്നീ വി​ഷ​യ​ത്തി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 04712515562, 9447438978.
ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗ​ത്തി​ൽ ബി​ആ​ർ​ക്ക് ബി​രു​ദ​വും എം​ആ​ർ​ക്ക് (അ​ർ​ബ​ൻ ഡി​സൈ​ൻ, സ​സ്റ്റെ​യി​ന​ബി​ൽ/ എ​ൻ​വി​റോ​ൻ​മെ​ന്‍റ​ൽ ഡി​സൈ​ൻ/ ജ​ന​റ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ) എ​ന്നി​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ബ​യോ​ഡാ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നോ​ടൊ​പ്പം സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും സ​ഹി​തം 27ന് ​രാ​വി​ലെ 10ന് ​ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗം മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് [email protected] . ഫോ​ൺ: 9447533202.

സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ല്‍ 2020-21 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ഒ​രു വ​ര്‍​ഷം ദൈ​ര്‍​ഘ്യ​മു​ള്ള ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളാ​യ ഫ്ര​ണ്ട് ഓ​ഫി​സ് ഓ​പ്പ​റേ​ഷ​ന്‍ കോ​ഴ്സി​ലേ​ക്കും, ഫു​ഡ് ആ​ന്‍​ഡ് ബി​വ​റേ​ജ് സ​ര്‍​വീ​സ് കോ​ഴ്സി​ലേ​യ്ക്കും പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ സീ​റ്റും, പൊ​തു വി​ഭാ​ഗ​ത്തി​ല്‍ ഏ​താ​നും സീ​റ്റു​ക​ളും ഒ​ഴി​വു​ണ്ട്.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ്‌​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0471 2728340.