വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
Monday, October 19, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നു(​ആ​രോ​ഗ്യം) കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ഡ്ഹോ​ക്ക് വ്യ​വ​സ്ഥ​യി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 23ന് ​തൈ​ക്കാ​ട് എ​സ്എ​ച്ച്ആ​ര്‍​സി (സ്റ്റേ​റ്റ് ഹെ​ല്‍​ത്ത് റി​സോ​ഴ്സ​സ് സെ​ന്‍റ​ര്‍) കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ജോ​ലി​ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​ക​ള്‍​ക്കു പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എം​ബി​ബി​എ​സ് ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ഇ​ന്‍റ​ര്‍​വ്യൂ​വി​നു ഹാ​ജ​രാ​ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 10 വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.