ഡി​പ്ലോ​മ ഇ​ന്‍ ഫു​ഡ് പ്രൊ​ഡ​ക്‌​ഷ​ന്‍ കോ​ഴ്‌​സി​ല്‍ സീ​റ്റ് ഒ​ഴി​വ്
Tuesday, September 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ കോ​വ​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്‌​ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി​യി​ല്‍ 2020-2021 അ​ക്കാ​ഡ​മി​ക് വ​ര്‍​ഷ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ ഫു​ഡ്‌​പ്രൊ​ഡ​ക്‌​ഷ​ന്‍ കോ​ഴ്‌​സി​ലേ​ക്ക് ഒ​ബി​സി, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. പ്ല​സ് ടു ​പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ർ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ thims. gov.in വ​ഴി ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. പ്രാ​യ​പ​രി​ധി 01-07-2020 നു 25 ​വ​യ​സ് ക​വി​യാ​ന്‍ പാ​ടി​ല്ല. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മൂ​ന്നു​വ​ര്‍​ഷ​ത്തെ ഇ​ള​വ് ഉ​ണ്ട്. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി​ക​ള്‍, ഒ​രു പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ്‌​ലോ​ഡ്‌ ചെ​യ്യ​ണം. കൂ​ടാ​തെ ഇ​വ​യു​ടെ ഒ​രു​സെ​റ്റ്‌​കോ​പ്പി​യും, അ​പേ​ക്ഷാ ഫീ​സാ​യി Principal, IHMCT, Kovalam എ​ന്ന​പേ​രി​ല്‍ ഏ​തെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ല്‍​നി​ന്നും എ​ടു​ത്ത​തും തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന​തു​മാ​യ 250 രൂ​പ​യു​ടെ ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റും (പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​നു 125 രൂ​പ) സ​ഹി​തം പ്രി​ന്‍​സി​പ്പ​ൽ, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്‌​ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി, ജി.​വി.​രാ​ജാ​റോ​ഡ്, കോ​വ​ളം, തി​രു​വ​ന​ന്ത​പു​രം-695527 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്‌​ ഫോ​ണ്‍ :0471 2480283 www.ihmctkovalam.org. Helpline No. 9447332406.