നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ഹൃ​ദ്രോ​ഗ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി
Tuesday, September 29, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ൽ നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കോ​വി​ഡ് പ്രോ​ട്ടോ​കോ​ളു​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ഹൃ​ദ്രോ​ഗ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ഇ​രു​ന്നൂ​റ്റി എ​ണ്‍​പ​തോ​ളം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ക്യാ​ന്പി​ൽ ഒ​രു ദി​വ​സം മു​പ്പ​ത് പേ​ർ​ക്കാ​ണ് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ന​ൽ​കു​ക. തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും ക്യാ​ന്പ് ഉ​ണ്ടാ​യി​രി​ക്കും.​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ക്ത പ​രി​ശോ​ധ​ന ഇ​സി​ജി /എ​ക്കോ /ടി​എം​ടി എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം ഇ​ള​വും ആ​ൻ​ജി​യോ​ഗ്രാം /ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്നി​വ​യ്ക്ക് 25 ശ​ത​മാ​നം ഇ​ള​വും ഉ​ണ്ടാ​യി​രി​ക്കും . ശ്വാ​സ​കോ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വാ​റ്റ്സ് ശ​സ്ത്ര​ക്രി​യ,വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ജ·​നാ​ലു​ള്ള ഹൃ​ദ്രോ​ഗ​ങ്ങ​ൾ എ​എ​സ്ഡി, വി​എ​സ്‌​ഡി ശാ​സ്ത്ര​ക്രി​യ​ക​ളി​ൽ ഇ​ള​വ് ല​ഭി​ക്കും . ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ നിം​സ് സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യു​ന്ന നി​ർ​ധ​ന രാ​യ രോ​ഗി​ക​ൾ​ക്ക് ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. രാ​വി​ലെ ഒ​ൻ​പ​തി​നു ത​ന്നെ ക്യാ​ന്പ് ആ​രം​ഭി​ക്കും. നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​മ​ധു ശ്രീ​ധ​ര​ൻ, ഡോ: ​മ​ഹാ​ദേ​വ​ൻ ,ഡോ.​ആ​ഷ​ർ ഡോ: ​കി​ര​ണ്‍ ഗോ​പി​നാ​ഥ്, ഡോ.​മ​ണി​ക​ണ്ഠ കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ ക്യാ​ന്പു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :+91- 9447247772, 9745586411.