ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് കോ​വി​ഡ്
Tuesday, September 29, 2020 11:16 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ന​ട​ന്ന കോ​വി​ഡ് റാ​പ്പി​ഡ് ടെ​സ്റ്റി​ല്‍ 59 പേ​രു​ടെ ടെ​സ്റ്റ് ന​ട​ന്ന​തി​ല്‍ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടു പേ​ര്‍​ക്കും നെ​ടു​മ​ങ്ങാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി​യി​ൽ ഒ​രാ​ള്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഒ​രു വീ​ട്ടി​ലെ 54 വ​യ​സു​ള്ള സ്തീ​യ്ക്കും, 25 ഉം 22​ഉം വ​യ​സു​ള്ള അ​വ​രു​ടെ മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി 50 വ​യ​സു​ള്ള സ്ത്രീ, ​ക​ല്ല​ട​ക്കു​ന്ന് സ്വ​ദേ​ശി 45 വ​യ​സു​ള്ള ഓ​ട്ടോ ഡ്രൈ​വ​ര്‍, ഊ​രാ​ളി​ക്കോ​ണം സ്വ​ദേ​ശി​നി 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, പ​റ​യ​ന്‍​ങ്കാ​വ് സ്വ​ദേ​ശി 33 വ​യ​സു​ള്ള യു​വ​തി, ഏ​ഴു​വ​യ​സു​ള്ള കു​ട്ടി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ടെ​സ്റ്റി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ ആ​നാ​ട് ടൗ​ണ്‍ വാ​ര്‍​ഡ് സ്വ​ദേ​ശി​യാ​യ 52 വ​യ​സു​കാ​ര​നും, സ്വ​കാ​ര്യ ലാ​ബി​ല്‍ ടെ​സ്റ്റ് ചെ​യ്ത 33 വ​യ​സു​ള്ള ക​ല്ല​ട​ക്കു​ന്ന സ്വ​ദേ​ശി​യും, 27 വ​യ​സു​ള്ള നാ​ഗ​ച്ചേ​രി സ്വ​ദേ​ശി യു​വ​തി​യ്ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന വ്യാ​ഴാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.