ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ച്ചു
Tuesday, September 29, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ല തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ര്‍​ഡു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു. പെ​രു​ങ്ക​ട​വി​ള, പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലു​ള​ള 13 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ര്‍​ഡു​ക​ളാ​ണ് ഇ​ന്ന​ലെ നി​ശ്ച​യി​ച്ച​ത്. പാ​റ​ശാ​ല, വ​ര്‍​ക്ക​ല, നേ​മം ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ര്‍​ഡു​ക​ള്‍ -ന് ​നി​ശ്ച​യി​ച്ചി​രു​ന്നു. നാ​ളെ നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലും, ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് വെ​ള്ള​നാ​ട്, കി​ളി​മാ​നൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​രി​ധി​യി​ലു​മു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ്‌​ജ്യോ​ത് ഖോ​സ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജോ​ണ്‍ സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍.
ഇ​ന്ന​ലെ നി​ശ്ച​യി​ച്ച സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍:
വെ​ള്ള​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 06, 07, 08, 12, 13, 17, 18, 19, 20, 21. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 23.
കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 03, 08, 10, 11, 14, 16, 18, 19. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 12, പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 07.
കൊ​ല്ല​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 03, 05, 06, 08, 09, 11, 13. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 15. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 04.
പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 04, 06, 08, 09, 11, 13. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 12.
ആ​ര്യ​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 02, 07, 08, 10, 11, 13, 14. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 16. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 03.
ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 03, 04, 05, 09, 11, 14. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 13. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 06.
ക​ള്ളി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 03, 04, 10, 11, 13. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 12. പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം : 08.
അ​മ്പൂ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 02, 03, 04, 05, 09, 10, 11. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 07. പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം : 08.
പോ​ത്ത​ന്‍​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 05, 06, 08, 13, 15, 17. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 14. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 18.
മം​ഗ​ല​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 03, 04, 06, 07, 10, 13, 17. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 02, 08. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 09, 16.
അ​ണ്ടൂ​ര്‍​ക്കോ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 08, 09, 11, 14, 15. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 05, 13. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 18.
ക​ഠി​നം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 05, 06, 07, 12, 13, 14, 16, 17, 18, 22. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 20. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 11.
അ​ഴൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 01, 02, 04, 06, 11, 15, 16.പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 03, 14. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 17.
ഇ​ന്നു ന​റു​ക്കെ​ടു​പ്പു ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍
രാ​വി​ലെ 10ന് ​ക​ര​കു​ളം, അ​രു​വി​ക്ക​ര (10:15), വെ​മ്പാ​യം (10:30), ആ​നാ​ട് (10:45), പ​ന​വൂ​ര്‍ (11:00), വാ​മ​ന​പു​രം (11:15), മാ​ണി​ക്ക​ല്‍ (11:30), നെ​ല്ല​നാ​ട് (11:45), പു​ല്ല​മ്പാ​റ(12:00), ന​ന്ദി​യോ​ട് (12:15), പെ​രി​ങ്ങ​മ്മ​ല (12:30), ക​ല്ല​റ (12:45), പാ​ങ്ങോ​ട് (1:00), അ​തി​യ​ന്നൂ​ര്‍ (2:15), കാ​ഞ്ഞി​രം​കു​ളം (2:30), ക​രും​കു​ളം (2:45), കോ​ട്ട​കാ​ല്‍(3:00), വെ​ങ്ങാ​നൂ​ര്‍(3:15).
ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ 10ന് ​കാ​ട്ടാ​ക്ക​ട, വെ​ള്ള​നാ​ട് (10:15), പൂ​വ​ച്ച​ല്‍(10:30), ആ​ര്യ​നാ​ട്(10:45), വി​തു​ര(11:00), കു​റ്റി​ച്ച​ല്‍(11:15), ഉ​ഴ​മ​ല​യ്ക്ക​ല്‍ (11:30), തൊ​ളി​ക്കോ​ട്(11:45), പു​ളി​മാ​ത്ത്(12:00), ക​ര​വാ​രം(12:15), ന​ഗ​രൂ​ര്‍(12:30), പ​ഴ​യ​കു​ന്നു​മ്മേ​ല്‍(12:45), കി​ളി​മാ​നൂ​ര്‍(1:00), നാ​വാ​യി​ക്കു​ളം(2:15), മ​ട​വൂ​ര്‍(2:30), പ​ള്ളി​ക്ക​ല്‍(2:45), ചി​റ​യി​ന്‍​കീ​ഴ്(3:00), ക​ട​യ്ക്കാ​വൂ​ര്‍(3:15), വ​ക്കം(3:30), അ​ഞ്ചു​തെ​ങ്ങ്(3:45), കി​ഴു​വി​ലം(4:00), മു​ദാ​ക്ക​ല്‍(4:15) ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നു രാ​വി​ലെ 10ന് ​തു​ട​ങ്ങും. പാ​റ​ശാ​ല (10:00), വ​ര്‍​ക്ക​ല (10:20), നേ​മം (10:40), പെ​രു​ങ്ക​ട​വി​ള (11:00), പോ​ത്ത​ന്‍​കോ​ട് (11:20), നെ​ടു​മ​ങ്ങാ​ട് (11:40), വാ​മ​ന​പു​രം (12:00), അ​തി​യ​ന്നൂ​ര്‍ (12:20), വെ​ള്ള​നാ​ട് (12:40), കി​ളി​മാ​നൂ​ര്‍ (2:00), ചി​റ​യി​ന്‍​കീ​ഴ് (3:30) എ​ന്നി​ങ്ങ​നെ​യാ​ണു സ​മ​യ​ക്ര​മം.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നു വൈ​കു​ന്നേ​രം നാ​ലി​നും ന​ട​ക്കും.