പച്ചക്കറി വിളവെടുത്തു
Monday, September 28, 2020 11:45 PM IST
കി​ളി​മാ​നൂ​ർ:​ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം കി​ളി​മാ​നൂ​ർ ബി​ആ​ർ​സി സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ബി. ​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ വെ​ണ്ട,വ​ഴു​ത​ന,ത​ക്കാ​ളി, മു​ള​ക് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്ത​ത്.​കൃ​ഷി​യി​ടം കു​റ​വാ​യ​തി​നാ​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ സി​മ​ൻ​റ് വ​രാ​ന്ത​യി​ലാ​ണ് കൃ​ഷി​ത്തോ​ട്ടം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.​സ്ഥ​ല​പ​രി​മി​തി​യു​ണ്ടാ​യി​ട്ടും ഇ​ന്ന് ഹ​രി​താ​ഭ​മാ​യ ബി ​ആ​ർ സി ​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ജൈ​വ​കൃ​ഷി​യു​ടെ സാ​ധ്യ​ത​യു​ടേ​യും പ്രാ​യോ​ഗി​ക​ത​യു​ടേ​യും സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് എ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ബി​ആ​ർ​സി യി​ൽ ന​ട​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ന് കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ വി.​ആ​ർ. സാ​ബു, എ​ഇ​ഒ വി.​രാ​ജു, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ഡോ.​ടി.​ആ.​ർ ഷീ​ജാ​കു​മാ​രി , അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ർ,ക്ല​സ്റ്റ​ർ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​ർ, റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.

എ​യ്റോ​ബി​ക് ബി​ൻ സ്ഥാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ക​മ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച എ​യ്റോ​ബി​ക് ബി​ൻ,എം​ആ​ർ​എ​ഫ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്‌​കൂ​ളി​ൽ എ​യ്റോ​ബി​ക് ബി​ൻ,എം.​ആ​ർ.​എ​ഫ് യൂ​ണി​റ്റു​ക​ൾ ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യ​ത്.​ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഐ.​പി.​ബി​നു,വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​ഗി​രി,ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ എ​സ്.​പ്ര​കാ​ശ്,പ്രി​ൻ​സി​പ്പ​ൽ മ​ധു കു​ട്ട​ൻ,പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ.​ഡി.​അ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.