നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 27, 2020 11:45 PM IST
പോ​ത്ത​ൻ​കോ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​യി​ക്കോ​ണം പേ​രു​ത്ത​ല അ​ശ്വ​തി ഭ​വ​നി​ൽ അ​രു​ൺ​കു​മാ​ർ(​അ​രു​ണ​പ്പ​ൻ 29)നെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മീ​പ​വാ​സി​യാ​യ കു​മാ​റി​ന്‍റെ കൈ ​അ​ടി​ച്ചൊ​ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മീ​പ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ചീ​ത്ത വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യു​മാ​ണ് അ​രു​ണി​ന്‍റെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​ക​ദി​ന ശി​ല്പ​ശാ​ല
സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​രി​ത്താ​സ് ഇ​ന്ത്യ​യും മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ​ഭാ​ത​ല സ​മി​തി​യും പാ​റ​ശാ​ല രൂ​പ​ത സ​മി​തി​യും സം​യു​ക്ത​മാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ​ന്ന​ദ്ധ​സേ​വ​നം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ധ​ർ​മ​രാ​ജ് പി​ൻ​കു​ളം, സ​ബീ​ഷ് പീ​റ്റ​ർ തി​രു​വ​ല്ലം, സു​മ​ന​ലാ​ൽ ചെ​ന്പൂ​ര്, ജെ​സ്‌​സി പ്രാ​വ​ച്ച​ന്പ​ലം, മോ​ഹ​ന​ൻ ക​ണ്ണ​റ​വി​ള, നെ​ൽ​സ​ണ്‍ തി​രു​വ​ല്ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.