ബൈ​ക്കി​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു
Sunday, September 27, 2020 1:05 AM IST
ബാ​ല​രാ​മ​പു​രം: ഗേ​റ്റ് ക​ട​ന്ന് റോ​ഡി​ലേ​ക്കി​റ​ങ്ങി​യ ഒ​ന്ന​ര​വ​യ​സു​കാ​രി ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. കാ​വി​ൻ​പു​റം വൈ​ഷ്ണ​വ​ത്തി​ൽ ര​തീ​ഷ് –ആ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​ക്ഷ​ത്ര ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​വി​ൻ​പു​റം ജം​ഗ്ഷ​നു സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്ന ഗേ​റ്റ് ക​ട​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബൈ​ക്കി​ടി​ച്ച​ത്.