നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ 11 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Saturday, September 26, 2020 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ 11 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ഡി​പ്പോ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട് അ​ണു​വി​മു​ക്ത​മാ​ക്കു​മെ​ന്നും ഡി​പ്പോ​യി​ൽ നി​ന്നു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും ഇ​ന്ന് നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ഡി​ടി​ഒ കെ.​സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.