നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​എ​സ്ഐ​ക്ക് കോ​വി​ഡ്
Saturday, September 26, 2020 11:38 PM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​ക്ക് കോ​വി​ഡ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച്ച ഇ​തേ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​ക്കും വ്യാ​ഴാ​ഴ്ച ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കുംകോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 18 ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

.