ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു
Saturday, September 26, 2020 11:38 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. നാ​ലാം വാ​ർ​ഡി​ൽ ദ​ന്പ​തി​ക​ൾ​ക്കും. 15-ാം വാ​ർ​ഡ് വ​ലി​യ​കു​ന്നി​ൽ യു​വാ​വി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​സ്റ്റ​ൻ ജോ​സ് അ​റി​യി​ച്ചു.