മോ​ഷ​ണം:​ പ്ര​തിയെ റി​മാ​ന്‍​ഡ് ചെയ്തു
Saturday, September 26, 2020 11:38 PM IST
പേ​രൂ​ര്‍​ക്ക​ട: വീ​ട്ടി​ൽ നി​ന്ന് 1500 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.​ക​ഴി​ഞ്ഞ 22ന്ക​വ​ടി​യാ​ര്‍ ആ​ര്‍​പി ലെ​യി​നി​ലെ എ​സ്ഐ​പി ക്യാ​മ്പി​ലെ റി​ട്ട. ക​മാ​ന്‍​ഡ​ന്‍റ് തോ​മ​സി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന കേ​സി​ൽ കു​ട​പ്പ​ന​ക്കു​ന്ന് ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ജോ​യി (48) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രേ​യു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.