ക​ർ​ഷ​ക ബി​ല്ല്: കോ​ൺ​ഗ്ര​സ് ധ​ർ​ണ​ന​ട​ത്തി
Saturday, September 26, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ധ​ർ​ണ ന​ട​ത്തി.​പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം അ​രു​വി​ക്ക​ര​യി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ർ​വ​ഹി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക​ർ​ക്ക് പ്രാ​മു​ഖ്യ​മു​ള്ള ഉ​ത്പാ​ദ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​മ്പ​നി​ക​ൾ​ക്കും തീ​റെ​ഴു​താ​നാ​ണ് മോ​ദി സ​ർ​ക്കാ​ർ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ൻ ഡ​പ്യൂ​ട്ടി സ്വീ​ക്ക​ർ പാ​ലോ​ട് ര​വി.​നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ് അ​രു​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മാ​പ​നം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ർ​ണ​യി​ൽ ആ​നാ​ട് ജ​യ​ൻ , ക​ല്ല​യം സു​കു , അ​ഡ്വ. എ​ൻ. ബാ​ജി, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ , വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ , ടി. ​അ​ർ​ജു​ന​ൻ ,ഒ.​എ​സ്. ഷീ​ല , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ .ബി​നു, ക​രു​പ്പൂ​ര് സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ഴി ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്കെ. ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ, ഡി​സി​സി മെ​മ്പ​ർ ര​ഘു​നാ​ഥ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്‌.​എ​സ് മു​ജീ​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട്സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ​ചു​ള്ളി​മാ​നൂ​ർ അ​ക്ബ​ർ ഷാ, ​മൂ​ഴി സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​മ്പാ​യം : മാ​ണി​ക്ക​ൽ കോ​ലി​യ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ധി​ഷേ​ധ​കൂ​ട്ടാ​യ്മ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ​യും ക​ർ​ഷ​ക​രെ​യും ഇ​ല്ലാ​യ്മ ചെ​യ്തു കോർ​പ്പ​റേ​റ്റു കു​ത്ത​ക​ക​ൾ​ക്കു തീ​റെ​ഴു​തി​യ മോ​ദി സ​ർ​ക്കാ​ർ കോ​പ്പ​ർറേ​റ്റു കു​ത്ത​ക​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന പ്ര​തി​ഷേധ കൂ​ട്ടാ​യ്മ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ​ള്ളി​ക്ക​ൽ ന​സീ​ർ , കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ , അ​ഫ്സ​ർ , കൂ​രു പ​റ​മ്പി​ൽ ദാ​മോ​ധ​ര​ൻ, പൂ​ല​ന്ത​റ ദാ​സ് , ഭൂ​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ , അ​ഭി​ലാ​ഷ് പി​ര​പ്പ​ൻ​കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​റ്റി​ങ്ങ​ൽ:​ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണാ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​ട്ട​വാ​രം ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ഡ്വ.​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേ​മം: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ​യു​ള്ള രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് വ​ലി​യ റ ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ.​ആ​ർ.​സ​ഞ്ജ​യ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ല​വി​ള ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

​ഡി​സി​സി അം​ഗം പ​ങ്ക​ജാ​ക്ഷ​ൻ, വ​ലി​യ​റ ത്ത​ല​ഗോ​പ​ൻ, നി​യാ​ദ്ദു​ൾ അ​ക്സ​ർ,സി​ന്ധു​കു​മാ​രി അ​ശോ​ക​ൻ, ബാ​ല​ച​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ​നാ​യ​ർ, അ​നി​ൽ കു​മാ​ർ, സു​രേ​ന്ദ്ര​കു​മാ​ർ, വി​ജ​യ​ൻ, സൂ​ര​ജ്, പ്ര​ദീ​പ്കു​മാ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.