അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, September 26, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ല്ലി​ൽ ആ​രം​ഭി​ക്കു​ന്ന ഗാ​ർ​മെ​ന്‍റ് മേ​ക്കിം​ഗ് ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, പ്ലം​ബിം​ഗ് ആ​ൻ​ഡ് സാ​നി​ട്ടേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ് (10 മാ​സം) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04712360611,