കെ​പി​സി​സി സം​സ്ക്കാ​രസാ​ഹി​തി അ​നു​ശോ​ചി​ച്ചു
Saturday, September 26, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത ലോ​ക​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ള്ള എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സം​സ്ക്കാ​ര സാ​ഹി​തി അ​നു​ശോ​ചി​ച്ചു. സം​ഗീ​ത ലോ​ക​ത്ത് സ്വ​ന്ത​മാ​യ സിം​ഹാ​സ​നം തീ​ർ​ത്ത അ​തു​ല്യ ഗാ​യ​ക​നാ​യി​രു​ന്നു എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മെ​ന്ന് സം​സ്ക്കാ​ര സാ​ഹി​തി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍ ലൈ​ൻ അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​നു​സ്മ​രി​ച്ചു.

സം​സ്ക്കാ​ര സാ​ഹി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​വി. പ്ര​ദീ​പ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ൻ, അ​നു വ​ർ​ഗീ​സ്, വൈ​ക്കം ഷി​ബു, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.