മ​രി​ച്ച നി​ല​യി​ൽ
Saturday, September 26, 2020 1:44 AM IST
വി​ഴി​ഞ്ഞം: പ​തി​നേ​ഴ്കാ​രി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രിം​കു​ളം പു​തി​യ​തു​റ വ​ലി​യ പൊ​റ്റ​യി​ൽ വീ​ട്ടി​ൽ സി​ന്ധു​വി​ന്‍റെ മ​ക​ൾ ജാ​ക്വ​ലി​ൻ (17) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ക്കു.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.