ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​പ്പ്
Friday, September 25, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​മൂ​ട് വാ​ർ​ഡി​ൽ പ്ര​വാ​സി മ​ല​യാ​ളി സം​രം​ഭ​മാ​യി പ്ര​കൃ​തി ആ​ഗ്രോ ഫാ​മി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ൽ നി​ന്നും മ​ത്സ്യ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ഷാ​ഫി പാ​ട്ട​ത്തി​നെ​ടു​ത്ത 72 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഫാം ​തു​ട​ങ്ങി​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​മി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​വാ​ർ​ഡ് മെ​മ്പ​ർ വി​ജ​യ​കു​മാ​രി ബാ​ബു,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഒ. ​എ​സ്. പ്രീ​ത, അ​രു​വി​ക്ക​ര വാ​ർ​ഡ് മെ​മ്പ​ർ വി.​വി​ജ​യ​ൻ നാ​യ​ർ, ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജ്മോ​ഹ​ൻ, വീ​ണ, അ​രു​വി​ക്ക​ര ബാ​ബു, മൈ​ല​മൂ​ട് മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.