ആ​നാ​ട്ട് 11 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, September 23, 2020 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ബ​ഡ്സ് സ്കൂ​ളി​ൽ ന​ട​ത്തി​യ റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ൽ 11 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​രി​പ്പൂ​ര്‍,പ​ന​വൂ​ർ,ന​മ്പാ​ട്ടു​മൂ​ല, ആ​നാ​ട് , മേ​ലേ ക​ല്ലി​യോ​ട്,നാ​ച്ചേ​രി സ്വ​ദേ​ശി​ക​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ റാ​ഡ് പ​രി​ശോ​ധ​ന നാ​ളെ ന​ട​ത്തു​ം​.